LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

KCBC

Web Desk 2 years ago
Social Post

ഭീഷ്മപർവ്വം ക്രൈസ്തവരെ തിന്മയുടേയും 'മറ്റൊരു സമുദായത്തെ' നന്മയുടേയും പ്രതീകമായി മുദ്രകുത്തുന്നു- കെസിബിസി മാസിക

വളരെ വ്യാപ്തിയുള്ള ഒരു ക്രൈസ്തവ പ്രാതിനിധ്യം ആദ്യന്തം അവതരിപ്പിക്കപ്പെടുന്ന ഈ ചലച്ചിത്രത്തിൽ എല്ലാത്തരത്തിലുള്ള തിന്മകളുടെയും പ്രതിരൂപങ്ങളും അവർ തന്നെയാണ്.

More
More
Web Desk 3 years ago
Movies

കല ആത്യന്തികമായി മനുഷ്യരെ ഒരുമിപ്പിക്കാനുള്ളതായിരിക്കണം - 'ഈശോ' വിവാദത്തില്‍ കെ.സി.ബി.സി

മതങ്ങളുടെ ഭാഗമായ യാതൊന്നും ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതാണ് എന്നല്ല ഈ പറഞ്ഞതിന്റെ അർഥം. ആവിഷ്കാര സ്വാതന്ത്ര്യത്തിന് അതിന്റെതായ പ്രസക്തി ഇവിടെയുണ്ട്. എന്നാൽ, വിലകുറഞ്ഞ തമാശകൾ സൃഷ്ടിക്കാനോ, ശ്രദ്ധ കിട്ടാനോ വേണ്ടി ഒരു വിഭാഗത്തെ വേദനിപ്പിക്കുന്ന പ്രവണത ഒഴിവാക്കപ്പെടേണ്ടതാണ് എന്ന് കെ.സി.ബി.സി പുറത്തിറക്കിയ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യകതമാക്കുന്നു

More
More
Web Desk 3 years ago
Keralam

ന്യൂനപക്ഷ ക്ഷേമം: കോടതിവിധിയെ സ്വാഗതം ചെയ്ത് കെസിബിസി; അപ്പീല്‍ പോകരുതെന്ന് സിറോമലബാര്‍ സഭ

ഒരു പതിറ്റാണ്ട് മുന്‍പെങ്കിലും പരിഹരിക്കേണ്ട വിഷയമാണ് കോടതി ഇടപെടല്‍ വഴി പരിഹരിക്കപ്പെട്ടിരിക്കുന്നത്. പിന്നോക്കാവസ്ഥ ഏറ്റവുമധികം അനുഭവിക്കുന്നത് ക്രിസ്തീയ സമൂഹമാണ്. ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ സംബന്ധിച്ച് പഠനം നടത്തുന്ന കോശി കമ്മീഷന്‍റെ റിപ്പോര്‍ട്ട് വേഗത്തിലാക്കണമെന്നും സീറോ മലബാര്‍ സഭ

More
More
News Desk 3 years ago
Keralam

ഹാ​ഗിയ സോഫിയ വിവാദത്തിൽ കത്തോലിക്കസഭ കണ്ണുരുട്ടി; ചാണ്ടി ഉമ്മൻ മാപ്പുപറഞ്ഞു

ഹാഗിയ സോഫിയ, ഹലാൽ വിവാ​ദം എന്നീവിഷയങ്ങളുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ നടത്തിയ വിവാദ പ്രസംഗത്തിനെതിരെ കെസിബിസി രം​ഗത്ത്

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More