LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Lathika Subhash

Web Desk 4 years ago
Politics

ലതികാ സുഭാഷ് എന്‍സിപിയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

'എന്‍സിപിയുടെ ആളുകള്‍ നേരത്തെ വിളിച്ചിരുന്നു. എന്‍സിപി പ്രവേശനത്തോടെ പ്രവര്‍ത്തന മേഖല കൂടുതല്‍ ശക്തമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരുമാനം ഔദ്യോഗിക വൃത്തങ്ങള്‍ ഉടന്‍തന്നെ പ്രഖ്യാപിക്കും' എന്ന് ലതികാ സുഭാഷ് പറഞ്ഞു.

More
More
Web Desk 4 years ago
National

ലതികാസുഭാഷിനെതിരെ നടപടിയെടുത്ത് കോണ്‍ഗ്രസ്; പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കം ചെയ്തു

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സീറ്റ് വിഭജനത്തില്‍ സ്ത്രീകളെ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ലതികാ സുബാഷ് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നില്‍ വച്ച് തല മുണ്ഡനം ചെയ്തത്

More
More
web desk 4 years ago
Assembly Election 2021

ലതിക സുഭാഷ്‌ ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചതിന്‍റെ പേരില്‍ ലതിക സുഭാഷ്‌ തല മുണ്ഡനം ചെയ്ത് പ്രതിക്ഷേധിച്ചിരുന്നു. സ്ഥാനാര്‍ഥി പട്ടികക്കെതിരെയുള്ള വിയോജിപ്പുകള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ തുറന്ന് പറഞ്ഞതിന് ശേഷമാണ് ലതിക സുഭാഷ്‌ രാജി വെച്ചത് .

More
More
Web Desk 4 years ago
Keralam

സീറ്റ് നിഷേധം: കെപിസിസി ആസ്ഥാനത്ത് ലതികാ സുഭാഷ് തലമുണ്ഡനം ചെയ്തു പ്രതിഷേധിച്ചു

പ്രതിഷേധത്തിനിടെ അനുനയിപ്പിക്കാന്‍ ശ്രമിച്ച യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സനോട് തനിക്ക് വയസ്സ് അമ്പത്തിയാറാണ്‌, ഇനിയും പറ്റിക്കാന്‍ നിന്നുകൊടുക്കില്ലെന്നും ലതികാ സുഭാഷ് തുറന്നടിച്ചു.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More