'ഫാസിലിന്റെ കുഞ്ഞ് എന്റേയുമാണ്'- മലയൻകുഞ്ഞിന്റെ ട്രെയ്‌ലര്‍ പങ്കുവെച്ച് കമൽഹാസൻ
നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന മലയൻകുഞ്ഞിന് എ. ആർ. റഹ്മാൻ ആണ് സംഗീതം നൽകുന്നത്. 'ചോലപ്പെണ്ണേ' എന്നു തുടങ്ങുന്ന ചിത്രത്തിലെ ഗാനം ഇതിനകംതന്നെ ശ്രദ്ധയ്ക്കപ്പെട്ടു കഴിഞ്ഞു