LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Mayawati

Web Desk 4 years ago
National

ഒബിസി സെന്‍സസ് പൂര്‍ത്തിയാക്കിയാല്‍ കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് മായാവതി

ബി‌എസ്‌പി രാജ്യത്ത് ഒബിസി സെൻസസ് ആവശ്യപ്പെടുന്നു. കേന്ദ്ര സർക്കാർ ഇക്കാര്യത്തില്‍ എന്തെങ്കിലും അനുകൂല നടപടി സ്വീകരിക്കുകയാണെങ്കിൽ പാര്‍ട്ടി തീർച്ചയായും പാർലമെന്റിനകത്തും പുറത്തും ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് മായാവതി ട്വീറ്റ് ചെയ്തത്.

More
More
Web Desk 4 years ago
National

ബിജെപിയും സംഘ്പരിവാറും ഒന്ന് പറഞ്ഞ് മറ്റൊന്ന് പ്രവര്‍ത്തിക്കുന്നവര്‍- മായാവതി

ബിജെപി സര്‍ക്കാരുകള്‍ക്ക് ആര്‍എസ്എസ് നല്‍കുന്ന അന്ധമായ പിന്തുണയുടെ ഫലമായാണ് രാജ്യത്ത് ജാതി, രാഷ്ട്രീയ, സാമുദായിക വിദ്വേഷങ്ങള്‍ സാധാരണക്കാരുടെ ജീവിതത്തില്‍ ഇത്രയധികം ബാധിക്കുന്നത്

More
More
Web desk 4 years ago
National

ഉത്തർപ്രദേശിൽ കോൺ​ഗ്രസ് ഉൾപ്പെടെ ആരുമായും സഖ്യമില്ലെന്ന് മായാവതി

അസദുദ്ദീൻ ഒവൈസിയുടെ എഐഐഎമ്മുമായി സഖ്യമുണ്ടാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് മാധ്യമ വാർത്തകൾ മായാവതി നിഷേധിച്ചു. പഞ്ചാബിൽ ശിരോമണി അകാലിദളുമായി ബിഎസ്പി സഖ്യമുണ്ടാക്കിയതായി മായാവതി സ്ഥീരികരിച്ചു.

More
More
National Desk 4 years ago
National

ബിജെപിക്ക് വോട്ടുചെയ്തും സമാജ്‌വാദി പാർട്ടിയെ തോൽപ്പിക്കുമെന്ന് മായാവതി

ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള എസ്പി നേതാക്കളുടെ പെരുമാറ്റം ഞെട്ടിച്ചുവെന്നും, ബിഎസ്പി-എസ്പി സഖ്യം എന്ന തീരുമാനം തെറ്റായിരുന്നുവെന്ന് ബോധ്യപ്പെടുത്തി എന്നും മായാവതി പറഞ്ഞു.

More
More
National Desk 4 years ago
National

രാജസ്ഥാനില്‍ കോണ്‍ഗ്രസ്സിന്റെ 'കാട്ടുഭരണ'മാണെന്ന് മായാവതി

റിപ്പോർട്ട്‌ ചെയ്യപ്പെട്ട പല കേസുകളിലും രാജസ്ഥാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും മായാവതി ആരോപിച്ചു.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More