മേഗനും ഹാരിയും നേരിടേണ്ടിവന്ന ദുരനുഭവങ്ങളില്‍ ഖേദിക്കുന്നുണ്ടെന്നും ഇരുവരുടെയും പരാമര്‍ശങ്ങള്‍ വളരെ ഗൗരവത്തോടെ എടുക്കുമെന്നും എലിസബത്ത് രാജ്ഞി പറഞ്ഞു
കുഞ്ഞിന്റെ ജനനത്തിനുമുന്‍പ് തന്നെ അവന്റെ നിറം മൂലം അവന് രാജകുമാരന്റെ പദവിയോ സുരക്ഷാസംവിധാനങ്ങളോ നിഷേധിക്കപ്പെടുമെന്ന കാര്യം ഹാരി രാജകുമാരന്‍ തന്നെ തന്നോട് പങ്കുവച്ചിരുന്നതായും മേഗന്‍ പറഞ്ഞു.