ഇസ്രയേലും യുഎഇയും ഇനിമുതല്‍ ഭായി ഭായി; വഞ്ചനയെന്ന് പലസ്തീൻ
ഗൾഫ് അറബ് രാജ്യങ്ങളുമായി ഇസ്രയേലിന് ഇതുവരെ നയതന്ത്രബന്ധമുണ്ടായിരുന്നില്ല. അറബ് ലോകം ഇറാനെ വലിയ ശത്രുവായി കാണുന്നതിനാലാണ് ഇസ്രായേല്‍ അടക്കമുള്ള മുസ്ലിം വിരുദ്ധ ഭരണകൂടങ്ങളുമായി ചങ്ങാത്തംകൂടാന്‍ അറബ് രാഷ്ട്രങ്ങളെ പ്രേരിപ്പിക്കുന്നത്.