മാപ്പുപറഞ്ഞാല്‍ മാത്രം എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാം - രവിശങ്കര്‍ പ്രസാദ്
വിദേശത്തുനിന്ന് വന്ന രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ സന്ദേശത്തെ തുടര്‍ന്നാണ് എംപിമാര്‍ രാജ്യസഭയില്‍ മോശമായി പെരുമാറിയതെന്നും ഇത് തെറ്റായ പെരുമാറ്റമാണെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു