അംബാനി കേസിൽ ദുരൂഹതയേറുന്നു; മരിച്ച നിലയില്‍ കണ്ടെത്തിയത് വാഹനത്തിന്റെ ഉടമയെയല്ലെന്ന് മന്ത്രി
വെള്ളിയാഴ്ച വൈകീട്ടാണ് ഹിരെന്റെ മൃതദേഹം കണ്ടെടുത്തത്. താനെക്കടുത്ത് കൽവ ക്രീക്കിലേക്ക് ചാടിയതാകാം എന്നാണ് പോലീസ് നിഗമനമെങ്കിലും ഹിരൺ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്