മുംബൈയില്‍ കനത്തമഴയും ഉരുള്‍പൊട്ടലും: മരണം 21 ആയി; കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്
മുംബൈയിലെ ചെമ്പൂരിലെ ഭാരത് നഗര്‍ പ്രദേശത്താണ് ഉരുള്‍പൊട്ടലുണ്ടായത്. ഇതില്‍ 17 പേരാണ് മരണപ്പെട്ടത്. 15 ഓളം പേര്‍ രക്ഷപ്പെടുത്തി. വിക്രോളിയില്‍ കെട്ടിടം തകര്‍ന്ന് 5 പേര്‍ മരണപ്പെട്ടു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്