വിഷുവിനു പിന്നില്‍ ഭഗവാന്‍ കൃഷ്ണനുമായി ബന്ധപ്പെട്ട ഐതിഹ്യവും ശ്രീരാമനുമായി ബന്ധപ്പെട്ട ഐതിഹ്യവുമുണ്ട്. ചേരമാന്‍ പെരുമാളുമായി ബന്ധപ്പെട്ട ചരിത്രമാണ് ലഭിച്ചതില്‍ ഏറ്റവും പഴയത്
Original reporting. Fearless journalism. Delivered to you.