പിതാവിന്‍റെ കാലശേഷം താന്‍ നേതൃസ്ഥാനം ഏറ്റെടുക്കുമെന്ന് പലരും പ്രതിക്ഷിച്ചു. എന്നാല്‍ തനിക്ക് അത്തരം ജീവിത രീതികളോട് താത്പര്യമില്ല. സ്വന്തം മക്കളെ സ്‌നേഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ പിതാവ് അദ്ദേഹം ശത്രുക്കളെ വെറുക്കുകയായിരുന്നു. ഞാന്‍ ഇതെല്ലം ഉപേക്ഷിച്ചുപോരുമെന്ന് എനിക്ക് അന്നുതന്നെ തോന്നിയിരുന്നു.