ഹൈക്കമാന്റ് നിർദ്ദേശം കാറ്റിൽപറത്തി എ ഗ്രൂപ്പ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്നു
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി എ ഗ്രൂപ്പ്. 40 സീറ്റുകളിലേക്കാണ് ആദ്യ ഘട്ടത്തിൽ പട്ടിക തയ്യാറാക്കുന്നത്. പ്രായഭേദമെന്യേ പ്രമുഖ എ ഗ്രൂപ്പ് നേതാക്കൾ എല്ലാം പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.