പാക് സൈനിക മേധാവിക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്
ജനറൽ കമർ ജാവേദ് ബജ്‌വ, നന്നായി പ്രവർത്തിച്ചുകൊണ്ടിരുന്ന ഞങ്ങളുടെ സർക്കാരിനെ താഴെയിറക്കിയത് നിങ്ങളുടെ ഗൂഡ തന്ത്രങ്ങളാണ്. എന്നിട്ട് നിങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ഒരു ഭരണകൂടത്തെയും രാജ്യത്തെയും നിങ്ങള്‍ സൃഷ്ടിച്ചു' ഷെരീഫ് പറഞ്ഞു