LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Palakkad Murder

Web Desk 3 years ago
Keralam

പാലക്കാട് ഇരട്ടകൊലപാതകം: നാളെ സര്‍വ്വകക്ഷി യോഗം

പാലാക്കാട് ജില്ലാ കലക്ട്രെറ്റില്‍ വൈകീട്ട് മൂന്നര മണിയോടെയാണ് യോഗം. യോഗത്തില്‍ പങ്കെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോട് ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷി അഭ്യര്‍ഥിച്ചു. ജില്ലയിലെ മന്ത്രി കെ കൃഷ്ണന്‍ കുട്ടി യോഗത്തില്‍ അധ്യക്ഷത വഹിക്കും. പാലക്കാട്ടെ നിലവിലെ സ്ഥിതി ചര്‍ച്ചചെയ്യാനും അടിയന്തിര നടപടികള്‍ സ്വീകരിക്കാനും ഇന്നലെ (ശനി) രാത്രി ഉയര്‍ന്ന പൊലിസ് ഉദ്യാഗസ്ഥരുടെ യോഗം നടന്നിരുന്നു

More
More
Web Desk 3 years ago
Keralam

ഇനിയും ചോര വീഴരുത്; അക്രമികളെ ഒറ്റപ്പെടുത്തണം- പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

കേരളത്തെ കൊലക്കളമാക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും സമാധാനം ഉറപ്പുവരുത്താനും ജാഗ്രത പുലര്‍ത്തണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. പാലക്കാട്ട് നടന്ന കൊലപാതകങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്.കൊലപാതകങ്ങളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന ചില സംഘടനകളുടെ ധാരണ ശരിയല്ല.സംസ്ഥനത്ത് സമാധാനം ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാരും ഭരണസംവിധാനങ്ങളും ജാഗ്രത പുലര്‍ത്തണം

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More