ഫൈസര്‍ ബയോടെക് നിര്‍മിച്ച കോവിഡ് വാക്‌സിന്‍ അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ അനുമതി
ലോകം മുഴുവന്‍ കൊവിഡ് ഭീതിയില്‍ നില്‍ക്കുമ്പോള്‍ വാക്‌സിനുകളാണ് രാജ്യങ്ങളുടെ പ്രതീക്ഷ. വാക്‌സിനുകള്‍ക്ക് അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ രോഗത്തെ പ്രതിരോധിക്കാനാവും എന്നാണ് ലോകം മുഴുവന്‍ ആശ്വസിക്കുന്നത്
വാക്സിന് വിതരണം എന്നുമുതല്‍ ആരംഭിക്കുമെന്ന് ബഹ്‌റൈൻ വ്യക്തമാക്കിയിട്ടില്ല. ബഹ്‌റൈനില്‍ ഇതുവരെയായി 87,000 പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. 341 പേര്‍ മരണപ്പെട്ടു. ബ്രിട്ടണില്‍ അടുത്ത ആഴ്ച വാക്‌സിന്റെ വിതരണം ആരംഭിക്കും.
Original reporting. Fearless journalism. Delivered to you.