ചെറിയൊരു കാലയളവിലേയ്ക്ക് ലോക്സഭയുടെയും നിയമസഭകളുടെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് താൽക്കാലികമായി ചുമതലപ്പെടുത്തന്നതാണ് പ്രോട്ടേം സ്പീക്കർ. ലോക്സഭയിലേയ്ക്കും നിയമസഭയിലേയ്ക്കുമുളള ജനപ്രതിനിധികൾ തിരഞ്ഞെടുക്കപ്പെട്ടാലും സ്പീക്കറേയും ഡപ്യൂട്ടി സ്പീക്കറേയും തിരഞ്ഞെടുക്കണമെങ്കില്‍ സഭ വിളിച്ചു ചേര്‍ക്കണം