നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി നെഗറ്റീവായി തുടരും - ആര്‍ബിഐ ഗവര്‍ണര്‍
ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തുക എന്നത് ഈ ഘട്ടത്തില്‍ അത്യാവശ്യമാണ് എന്ന് കരുതുന്നത് കൊണ്ടാണ് ധനലഭ്യത കൂട്ടാനുള്ള നടപടികള്‍ ആര്‍ബിഐ കൈക്കൊണ്ടത്. റിപ്പോ നിരക്ക് 0.40 ശതമാനം കുറവ് വരുത്തിയത് ഇതിന്റെ ഭാഗമാണ്