ആശുപത്രിയിലായവരെ റായ്ഗഡ് പോലീസ് സൂപ്രണ്ട് സന്തോഷ് സിംഗ്, കളക്ടർ യശ്വന്ത് കുമാർ എന്നിവർ സന്ദർശിച്ചു. സംഭവം മറച്ചുവെക്കാൻ മില്ലിന്റെ ഉടമ ശ്രമിച്ചതായും പോലീസിനെ അറിയിച്ചിട്ടില്ലെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു.
Original reporting. Fearless journalism. Delivered to you.