മുന്‍ ധനകാര്യസെക്രട്ടറി രാജീവ് കുമാര്‍ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍
ഈ ആഴ്ച ആദ്യം രാജി പ്രഖ്യാപിച്ച ലാവാസ ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കും. സര്‍ക്കാര്‍ സര്‍വീസില്‍ അഞ്ചുവർഷത്തെ കാലാവധികൂടെയുള്ള കുമാര്‍ 2025 ൽ വിരമിക്കും.