LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Reservation

Sufad Subaida 5 years ago
Views

ഇ.എം.എസിന്‍റെ സവര്‍ണ്ണ പ്രീണന നയമാണ് പിണറായി വിജയന്‍ നടപ്പാക്കുന്നത്

സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ മെറിറ്റ്‌ ബലി കഴിക്കപ്പെടുന്നു എന്നും ഇതു കാര്യക്ഷമതയെ ബാധിക്കുന്നു എന്നുമുള്ള വരേണ്യ വര്‍ഗ ബോധത്തിന് ശക്തിപകരുന്ന നിലപാടായിയുന്നു ഇ.എം.എസിന്‍റെത്. സംവരണം 'സര്‍വീസിന്റെ വൈശിഷ്ടൃത്തെയും നിലവാരത്തെയും അനിവാര്യമായി ക്ഷയോന്മുഖമാക്കി തീര്‍ക്കുന്നു' എന്നാണ് ഇ.എം.എസ് നമ്പൂതിരിപ്പാട് നേതൃത്വം നല്‍കിയ ഭരണപരിഷ്ക്കാര കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്

More
More
News Desk 5 years ago
Keralam

മുന്നോക്ക സംവരണം; സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിനു കീഴടങ്ങിയെന്ന് ലത്തീന്‍ സഭ

മുന്നോക്ക സംവരണത്തില്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ലത്തീന്‍ സഭ. സംവരണം സംസ്ഥാന സര്‍ക്കാര്‍ അശാസ്ത്രീയമായി ധൃതി പിടിച്ച് നടപ്പിലാക്കിയെന്ന് ഇന്നലെ ചേര്‍ന്ന സഭാ യോഗം വിലയിരുത്തി

More
More
National Desk 5 years ago
National

13 ദിവസത്തിനുള്ളില്‍ സംവരണം നല്‍കിയില്ലെങ്കില്‍ പ്രക്ഷോഭമെന്ന് രാജസ്ഥാനിലെ ഗുജ്ജാർ സമൂഹം

ഗുജ്ജാറുകള്‍ക്ക് തൊഴിലിലും വിദ്യാഭ്യാസത്തിലും സംവരണം നല്‍കണമെന്ന് അന്ത്യശാസനം.

More
More
News Desk 5 years ago
Keralam

തദ്ദേശ തിരഞ്ഞെടുപ്പ്: വാർഡ് സംവരണ നറുക്കെടുപ്പ് സെപ്റ്റംബർ 28 മുതൽ

ത്രിതല പഞ്ചായത്തുകളിലെ നറുക്കെടുപ്പ് ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിലാണ് നടത്തുന്നത്. മുനിസിപ്പാലിറ്റികളിലേത് നഗരകാര്യ ജോയിന്റ് ഡയറക്ടർമാരും കോർപ്പറേഷനുകളിലേത് നഗരകാര്യ ഡയറക്ടറുമാണ് നടത്തുന്നത്.

More
More
News Desk 5 years ago
National

ചരിത്രത്തിലാദ്യമായി ഇന്ത്യയിലെ തീവണ്ടികള്‍ കൃത്യസമയം പാലിച്ചു

എല്ലാ ട്രെയ്‌നുകളും കൃത്യസമയത്ത് പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്തു. എന്നാല്‍, എത്ര ട്രെയിനുകൾ അന്ന് ഓടിയിരുന്നു എന്ന കണക്കുകൾ വ്യക്തമല്ല.

More
More
News Desk 6 years ago
Keralam

കോടതി പറഞ്ഞാല്‍ സംവരണം നിര്‍ത്തലാക്കില്ല - മുഖ്യമന്ത്രി

സംവരണം നടപ്പിലാക്കുമ്പോള്‍ എന്തായിരുന്നോ ഉദ്ദേശിച്ചത് അതിന്‍റെ ഫലങ്ങളിലേക്ക് എത്താന്‍ പിന്നാക്ക സമുദായങ്ങള്‍ക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല.

More
More