ഹൈദരാബാദിൽ നിന്നും മധ്യപ്രദേശിലെ ഝാൻസിയിലേക്കും ഉത്തർപ്രദേശിലേക്കും പോയ 20 തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് തലകീഴായി മറിയുകയായിരുന്നു.
Original reporting. Fearless journalism. Delivered to you.