ആര്‍ബിഐ രണ്ടു തവണ റിപ്പോ നിരക്കില്‍ കുറവ് വരുത്തിയിരുന്നു ഇതിന്റെ പ്രതികരണമെന്ന നിലയില്‍ രണ്ടാം തവണയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കില്‍ 40 ബെയ്സിസ് പോയിന്റ് കുറവ് വരുത്തിയത്. അതേസമയം സീനിയര്‍ സിറ്റിസണ്‍ പലിശ നിരക്കില്‍ അരശതമാനം അധികം ലഭിക്കും
വളരെ അസാധാരണമായ ഹര്‍ജിയാണ് ബാങ്കുകള്‍ നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇന്ത്യയിലെ കോടതികളില്‍ നിയമ നടപടികള്‍ പുരോഗമിക്കുന്ന സമയത്ത് പാപ്പരായി പ്രഖ്യാപിക്കണമെന്ന അപ്പീല്‍ പരിഗണിക്കാനാവില്ല