ശങ്കറുമായുളള പ്രശ്‌നം പരിഹരിച്ചു, വടിവേലുവിന് വീണ്ടും അഭിനയിക്കാം
വടിവേലുവിന്റെ നിസ്സഹകരണം മൂലമാണ് ചിത്രം പാതിവഴിയില്‍ നിര്‍ത്തേണ്ടിവന്നതെന്ന് ആരോപിച്ച് ശങ്കര്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിനെ സമീപിക്കുകയായിരുന്നു
പ്രമുഖ തമിഴ് സംവിധായകന്‍ ശങ്കറിനെതിരെ അറസ്റ്റ് വാറണ്ട്. ഹിറ്റ് ചിത്രമായ യന്തിരന്റെ കഥ മോഷ്ടിച്ചതാണെന്ന എഴുത്തുകാരനായ അരൂര്‍ തമിഴ്‌നാടന്റെ കേസിലാണ് നടപടി