LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Sriramulu

Web Desk 6 years ago
National

500 കോടി രൂപ ചിലവിട്ട് കര്‍ണാടകാ മന്ത്രിപുത്രിയുടെ വിവാഹം മറ്റന്നാള്‍

300 - കലാകാരന്മാര്‍ മൂന്നുമാസം കഷ്ട്ടപ്പെട്ടാണ് വിവാഹവേദി ഒരുക്കിയത്. ഹംപി വിരൂപാക്ഷ ക്ഷേത്ര മാതൃകയിലാണ് പ്രധാനവേദി. 40 ഏക്കറില്‍ ഒരുങ്ങുന്ന വിവാഹ പന്തലില്‍ 27- ഏക്കര്‍ മാത്രമേ വിവാഹചടങ്ങുകള്‍ക്ക് ഉപയോഗിക്കു. ബാക്കി വിവാഹനെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ മാറ്റിയിട്ടിട്ടുണ്ട്.

More
More