വിവരമറിഞ്ഞെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാറക്കല്ലുകള്‍ കൊണ്ട് ഗോഡ്‌സെ പ്രതിമയുടെ മുഖം ഇടിച്ചുതകര്‍ക്കുകയും പ്രതിമ നീക്കം ചെയ്യുകയുമായിരുന്നു. ജാംനഗറില്‍ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കുമെന്ന് ആഗസ്റ്റില്‍ തന്നെ ഹിന്ദുസേന പ്രഖ്യാപിച്ചിരുന്നു.
പാര്‍ലമെന്റിന്റെ പ്രധാന കവാടത്തില്‍ നിന്ന് ഗാന്ധിജിയുടെ പ്രതിമ മാറ്റി. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണത്തിന്റെ ഭാഗമായി താല്‍ക്കാലികമായാണ് പ്രതിമ മാറ്റിസ്ഥാപിച്ചതെന്നാണ് ലോക്‌സഭാ അധികൃതരുടെ വാദം
Original reporting. Fearless journalism. Delivered to you.