ഉത്തർപ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിൽ എ.ബി.പി ന്യൂസിൻെറ റിപ്പോർട്ടറായിരുന്ന സുലഭ് ശ്രീവാസ്തയാണ് മരിച്ചത്. മദ്യ മാഫിയക്കെതിരെ സുലഭ് നിരന്തരം വാർത്ത നൽകിയിരുന്നു
Original reporting. Fearless journalism. Delivered to you.