LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Suvendu

Web Desk 4 years ago
National

മമതയെ തോല്‍പ്പിക്കാന്‍ സുവേന്ദു അധികാരി വരില്ല

ഭവാനിപൂരില്‍ മറ്റൊരാൾ മത്സരിക്കും. സുവേന്ദു അധികാരി ഇതിനകം മമത ബാനര്‍ജിയെ തോൽപ്പിച്ചു. ഒരു വ്യക്തിയെ ഒരാള്‍ തന്നെ ഒന്നിലധികം തവണ തോല്‍പ്പിക്കേണ്ടതില്ല. അത് ഇത്തവണ മറ്റാരെങ്കിലും ചെയ്യും - ഘോഷ് പറഞ്ഞു. അതോടൊപ്പം, ഭവാനിപൂരില്‍ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നീക്കത്തിനെതിരെ കൽക്കട്ട ഹൈക്കോടതിയെ സമീപിക്കുമെന്നും ഘോഷ് പറഞ്ഞു.

More
More