LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Umrah

Web Desk 3 years ago
National

ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തി എ ആര്‍ റഹ്‌മാന്‍

മക്കയിലുളള അല്‍ മര്‍വ്വ റയ്ഹാന്‍ ഹോട്ടലിലെ എക്‌സിക്യൂട്ടീവ് ഷെഫ് ഹക്കീമുല്‍ ഇസ്ലാം എ ആര്‍ റഹ്‌മാനുമൊത്തുളള ചിത്രം പങ്കുവെച്ചിട്ടുണ്ട്. 'സിനിമാ സംഗീത സംവിധായകനും ഗാനരചയിതാവുമായ എ ആര്‍ റഹ്‌മാന്‍ ഉംറ യാത്രക്കിടെ തങ്ങളുടെ ഹോട്ടലില്‍ ആതിഥേയത്വം സ്വീകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ ഉംറ ദൈവം സ്വീകരിക്കട്ടെ' എന്നുമാണ് ഹക്കീമുല്‍ ഇസ്ലാം ഫേസ്ബുക്കില്‍ കുറിച്ചത്.

More
More
International Desk 5 years ago
World

മക്കയില്‍ മൂന്നാഴ്ചക്കുള്ളിൽ 6,59,430 തീര്‍ഥാടകര്‍ ഉംറ കർമം നിർവഹിച്ചു

മദീന സന്ദർശനത്തിനും ഉംറ കർമ്മം നിർവഹിക്കാനുമായി 14 ലക്ഷത്തിൽ പരം പേരാണ് ഇഅ്തമർനാ ആപ്പിൽ രജിസ്റ്റർ ചെയ്തതെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു.

More
More
International Desk 5 years ago
International

ഉംറ തീർത്ഥാടനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു

ഉംറ തീർത്ഥാടനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് മുതല്‍ ആരംഭിച്ചു. ഈ ഘട്ടത്തിൽ 15,000 പേർക്ക് വരെ പ്രതിദിനം ഉംറ കർമ്മങ്ങൾ നിർവഹിക്കാം.

More
More
Gulf Desk 5 years ago
Gulf

സൗദിയില്‍ ലോക്ഡൗൺ ഇളവ്; മാസങ്ങൾക്കുശേഷം വിശ്വാസികൾ ഉംറ കർമം നിർവഹിച്ചു

കൊവിഡ് വ്യാപനത്തെതുടർന്ന് കഴിഞ്ഞ മാർച്ച്‌ മുതൽ സൗദി ഭരണകൂടം പ്രഖ്യാപിച്ച ലോക്ഡൗണ്‍ രാജ്യം ഇളവുചെയ്തു. മാസങ്ങൾക്കുശേഷം വിശ്വാസികൾ ഉംറ കർമം നിർവഹിച്ചു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More