പെരുമ്പാവൂർ സ്വദേശിയിൽ നിന്ന് പണംവാങ്ങി കബളിപ്പിച്ചിട്ടില്ലെന്ന് ബോളിവുഡ് നടി സണ്ണി ലിയോൺ. 5 തവണ പരിപാടിക്ക് വരാൻ സന്നദ്ധത അറിയിച്ചിരുന്നെന്നും സണ്ണി ലിയോൺ ക്രൈംബ്രാഞ്ചിന് മൊഴി നൽകി
Original reporting. Fearless journalism. Delivered to you.