കഴിഞ്ഞ ദിവസം, കമലഹാസന്‍റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വന്നിരുന്നു. വിജയകാന്ത് മത്സരിക്കുമെന്ന് പറഞ്ഞ മണ്ഡലത്തില്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചു കഴിഞ്ഞു . ഈ സാഹചര്യത്തിലാണ് ഡിഎംകെ നേതാവ് സ്റ്റാലിനുമായി വിജയകാന്ത് ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്.