LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിജയകാന്ത് ഡിഎംകെയിലേക്കെന്ന് സൂചന ; കമലിന്‍റെ പാര്‍ട്ടിയില്‍ ലയിക്കില്ല

ചെന്നൈ: വിജയകാന്ത് ഡിഎംകെയിലെക്കെന്ന് സൂചന. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വിജയകാന്ത് പാര്‍ട്ടി വിട്ടത് എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് തിരിച്ചടിയായിരുന്നു. കമലഹാസന്‍റെ പാര്‍ട്ടിയുടെ കൂടെ ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും വിജയകാന്ത് ഡിഎംകെയിലെക്കെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഡിഎംകെ നേതൃത്വവുമായി ചര്‍ച്ച നടന്നുവരികയാണ്.

കഴിഞ്ഞ ദിവസം, കമലഹാസന്‍റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പട്ടിക  പുറത്ത് വന്നിരുന്നു. വിജയകാന്ത് മത്സരിക്കുമെന്ന് പറഞ്ഞ മണ്ഡലത്തില്‍  മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചു കഴിഞ്ഞു . ഈ സാഹചര്യത്തിലാണ് ഡിഎംകെ നേതാവ് സ്റ്റാലിനുമായി വിജയകാന്ത് ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്. 

സീറ്റ്‌ വിഭജനവുമായി ബന്ധപെട്ട് എഐഎഡിഎംകെയുമായി വിജയകാന്ത് തെറ്റിപ്പിരിയുകയായിരുന്നു. നിരവധി തവണ ഇരു പാര്‍ട്ടികളും  ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും സമവായത്തിലെത്താന്‍ സാധിച്ചില്ല. ജയലളിതയോടും കരുണാനിധിയോടും മത്സരിച്ചാണ്‌ വിജയകാന്ത് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.  2006ല്‍ പാര്‍ട്ടി ആരംഭിച്ച വിജയകാന്ത് 2011ല്‍ പ്രതിപക്ഷ നേതാവുമായി.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More