ഇലക്ട്രിക് കാറുകൾക്ക് സ്വന്തമായി ബാറ്ററി നിർമ്മിക്കാനൊരുങ്ങി ഫോര്‍ഡ്
ലോകമെമ്പാടും ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന കൂടുന്ന സാഹചര്യത്തിൽ സ്വന്തം ബാറ്ററി സെല്ലുകൾ നിർമ്മിക്കുന്നതിനെക്കുറിച്ച് കമ്പനി ആലോചിക്കുന്നതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജിം ഫാർലി വ്യക്തമാക്കി.