LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Walayar

Web Desk 4 years ago
Keralam

വാളയാർ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ മേൽനോട്ടം ആവശ്യപ്പെട്ട് അമ്മയുടെ ഹർജി

സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനത്തിലെ അവ്യക്തതകൾ നീക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്

More
More
Web Desk 4 years ago
Keralam

വാളയാർ കേസ് സിബിഐക്ക് കൈമാറി വിജ്ഞാപനം ഇറങ്ങി

കേസിൽ പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി നൽകിയിരുന്നു. ഇതോടെയാണ് സിബിഐക്ക് കൈമാറാനുള്ള വിജ്ഞാനപത്തിനുള്ള നിയമതടസം നീങ്ങിയത്

More
More
Web Desk 4 years ago
Keralam

വാളയാർ കേസ്: രണ്ട് പ്രതികളെ പോക്സോ കോടതി റിമാൻഡ് ചെയ്തു

വി മധു, ഷിബു എന്നിവരെയാണ് റിമാൻഡ് ചെയ്തത്. പ്രതികളുടെ ജാമ്യാപേക്ഷ ഈ മാസം 22 ന് പാലക്കാട് പോക്സോ കോടതി പരി​ഗണിക്കും.

More
More
Web Desk 4 years ago
Keralam

വാളയാറിൽ പുനരന്വേഷണത്തിന് പ്രത്യേക സംഘം; നിശാന്തിനി ഐപിഎസിന് മേൽനോട്ട ചുമതല

ക്രൈംബ്രാഞ്ച് എസ് പി, എ എസ് രാജു, കോഴിക്കോട് ഡിസിപി ഹേമലത എന്നിവരാണ് കേസ് അന്വേഷിക്കുക

More
More
Web Desk 4 years ago
Keralam

വാളയാർ: സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം വൈകും

സിബിഐ അന്വേഷണത്തിന് കോടതിയുടെ അനുമതി വേണ്ട സാഹചര്യത്തിലാണ് വിജ്ഞാപനം വൈകുക

More
More
News Desk 4 years ago
Keralam

വാളയാര്‍ കേസ് സി ബി ഐക്ക് വിടാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി

വാളയാറില്‍ രണ്ടുപെണ്‍കുട്ടികള്‍ ആത്മഹത്യാ ചെയ്ത നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ സി ബി ഐക്ക് അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ആവശ്യപ്പെട്ടത് പ്രകാരമാണ് സര്‍ക്കാര്‍ തീരുമാനം

More
More
Web Desk 4 years ago
Keralam

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് മുഖ്യമന്ത്രിയെ കാണും

കേരളാ പൊലീസിനെ വിശ്വാസമില്ലാത്തതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. നീതി കിട്ടും വരെ തെരുവിൽ സമരം തുടരുമെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.

More
More
Web Desk 4 years ago
Keralam

വാളയാർ കേസിൽ പുനർവിചാരണ; ആവശ്യമെങ്കിൽ പുനരഅന്വേഷണം നടത്തണമെന്നും ഹൈക്കോടതി

റദ്ദാക്കി. സർക്കാറിന്റെയും കുട്ടികളുടെയും അപ്പീൽ പരി​ഗണിച്ചാണ് കോടതിയുടെ നടപടി. കേസിൽ പുനർവിചാരണ നടത്താനാണ് ഹൈക്കോടതിയുടെ ഉത്തരവ്

More
More
Web Desk 4 years ago
Keralam

വാളയാര്‍ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കൾ

കേസിൽ പുനരന്വേഷണം വേണമെന്ന ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരന്നു രക്ഷിതാക്കൾ.

More
More
News Desk 4 years ago
Keralam

വാളയാര്‍ കേസ്: കുറ്റം സമ്മതിക്കാന്‍ പോലീസ് നിര്‍ബന്ധിച്ചുവെന്ന് പെണ്‍കുട്ടികളുടെ അച്ഛന്‍

വാളയാര്‍ പീഡനക്കേസില്‍ കുറ്റം ഏറ്റെടുക്കാന്‍ ഡിവൈഎസ്പി സോജന്‍ നിര്‍ബന്ധിച്ചുവെന്ന് പെണ്‍കുട്ടികളുടെ അച്ഛന്‍.

More
More
News Desk 4 years ago
Keralam

വാളയാർ കേസ്: നീതി തേടി പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തില്‍

വാളയാറിൽ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തിൽ മരിച്ച ദളിത് പെൺകുട്ടികൾക്ക് നീതി തേടി കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സത്യാഗ്രഹ സമരം തുടങ്ങി.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More