LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

abortion

National Desk 3 years ago
National

അവിവാഹിതയാണെന്ന കാരണത്താല്‍ ഗര്‍ഭചിദ്രത്തിനുള്ള ആവശ്യം നിഷേധിക്കാനാവില്ല- സുപ്രീം കോടതി

അവിവാഹിതയാണെന്ന കാരണം കൊണ്ട് ഗര്‍ഭഛിദ്രം നിഷേധിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ ഡല്‍ഹി ഹൈകോടതി സ്വീകരിച്ച നടപടി ശരിയല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ച യുവതിയുടെ ഗര്‍ഭഛിദ്രത്തിനായുള്ള ഹര്‍ജി പരിഗണിച്ചാണ് സുപ്രിംകോടതി ഉത്തരവ്. ഗര്‍ഭം 24 ആഴ്ച്ച പിന്നിട്ട യുവതിക്ക് ഗര്‍ഭഛിദ്രം നടത്താമോ എന്നതില്‍ സുപ്രിം കോടതി ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് തേടി.

More
More
National Desk 3 years ago
National

'അവിവാഹിതർക്ക് 20 ആഴ്ച്ചക്ക് ശേഷം ഗര്‍ഭച്ഛിദ്രം നടത്താൻ അനുമതിയില്ല'; ഹൈക്കോടതി

2003ലെ ഗർഭച്ഛിദ്ര നിയമം 2021ലാണ് ഭേദഗതി ചെയ്തത്. ഭേദഗതിയിൽ 20 ആഴ്ചയിലേറെ പ്രായമുള്ള ഗർഭവും നിയമപ്രകാരം അലസിപ്പിക്കാൻ അനുമതി നൽകുന്നുണ്ട്.

More
More
Web Desk 3 years ago
Keralam

ബലാത്സംഗമായാലും അവിഹിതമായാലും ഗര്‍ഭഛിദ്രത്തെ ന്യായീകരിക്കാനാവില്ല- കത്തോലിക്കാ സഭ

മനുഷ്യജീവന് ബോധപൂര്‍വ്വം ഹാനി വരുത്തുന്ന ഏതൊരു പ്രവൃത്തിയും തെറ്റാണ്. ആദ്യകോശത്തിന്റെ രൂപീകരണം മുതല്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മനുഷ്യബ്രൂണത്തിന് സ്വന്തമായി ജീവനും ജീവിതവുമുണ്ട്.

More
More
Web Desk 4 years ago
International

ഇത് സ്ത്രീകള്‍ക്കെതിരെയുള്ള യുദ്ധം; ഗര്‍ഭച്ഛിദ്ര നിരോധന ബില്ലിനെതിരെ ടെക്സാസ് വിദ്യാര്‍ത്ഥിനി

ടെക്‌സാസിലെ ലേയ്ക്ക് ഹൈലാന്‍ഡ് ഹൈസ്‌കൂളിലെ ബിരുദദാനചടങ്ങിനിടെയാണ് പാക്‌സ്റ്റണ്‍ സ്മിത്ത് പ്രസംഗം നടത്തിയത്. ടെക്‌സാസ് ഗവര്‍ണര്‍ ഗെര്‍ഗ്ഗ് അബോട്ട് കഴിഞ്ഞ മാസം ഒപ്പ് വെച്ച ഹാര്‍ട്ട് ബീറ്റ് ബില്‍, തന്‍റെ അവകാശങ്ങള്‍ക്കും, സ്ത്രീകള്‍ക്കും എതിരെയുള്ള യുദ്ധ പ്രഖ്യാപനമാണെന്നാണ് പ്രസംഗത്തില്‍ പാക്‌സ്റ്റണ്‍ പറഞ്ഞത്.

More
More
News Desk 5 years ago
World

ന്യൂനപക്ഷ സ്ത്രീകളെ നിര്‍ബന്ധിത വന്ധ്യംകരണത്തിനിരയാക്കി ചൈന

പടിഞ്ഞാറന്‍ സിന്‍ജിയാങ് മേഖലയിലെ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വര്‍ദ്ധനവ് തടയാന്‍ വേണ്ടിയാണ് അധികൃതര്‍ സ്ത്രീകളെ നിര്‍ബന്ധിതമായി വന്ധ്യകരണം നടത്തുന്നതെന്ന് അടുത്തിടെ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ പറയുന്നു.

More
More
Web Desk 5 years ago
National

ഗർഭഛിദ്രം: ആറു മാസംവരെ തടസ്സമില്ല

നിലവിൽ 20 ആഴ്ച വരെയാണ് ഗർഭഛിദ്രത്തിനുള്ള കാലപരിധി

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More