യു എ ഇയില്‍ ശനിയും ഞായറാഴ്ചയും അവധി ദിവസമായിരിക്കുമെന്ന് അബുദാബി ഭരണക്കൂടം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരിക്കും ലീവ് ആരംഭിക്കുക. ആഴ്ചയില്‍ നാലര ദിവസം മാത്രം പ്രവര്‍ത്തി ദിനമാക്കിയുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അബുദാബിയും ദുബായിയും ഉൾപ്പെടുന്ന