ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ എ എം എം എയില്‍ നിന്ന് രാജിവെച്ചുപോയവരെ തിരിച്ചുകൊണ്ടുവരണം- ആസിഫ് അലി
ആക്രമിക്കപ്പെട്ടതിനുപിന്നാലെ 2018-ലാണ് നടി എ എം എം എയില്‍ നിന്ന് രാജിവെച്ചത്. തുടര്‍ന്ന് നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍ തുടങ്ങിയവരും സംഘടനയില്‍നിന്ന് രാജിവെച്ചു