സീറ്റ് നിഷേധിച്ചതിന് ആത്മഹത്യക്ക് ശ്രമിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ്
തനിക്ക് ആത്മഹത്യ ചെയ്യണം തടയരുത് എന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന ആദിത്യാ താക്കൂറിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ' ഞാന്‍ എന്റെ ജീവിതത്തിന്റെ യൗവ്വനകാലം മുഴുവന്‍ പാര്‍ട്ടിക്കായാണ് പ്രവര്‍ത്തിച്ചത്.