ജോളി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ല; കേസ് കെട്ടിച്ചമച്ചത്- അഡ്വ. ആളൂര്‍
മറ്റേതോ തരത്തില്‍ ഉണ്ടായ മുറിവിനെ ആത്മഹത്യാശ്രമമായി ചിത്രീകരിച്ച് കേസിന് കൂടുതല്‍ ബലം കൊടുക്കാനാണ് ജയില്‍ അധികൃതരും പൊലീസും ശ്രമിച്ചത്. ജോളിയുടെ ആത്മഹത്യാ ശ്രമം കെട്ടിച്ചമച്ചതാണ് എന്നാണ് ആളൂര്‍ കോടതിയില്‍ വാദിച്ചത്.