വർഗ്ഗീയവിദ്വേഷം പ്രചരിപ്പിക്കുന്ന പി സി ജോർജ്ജിനെ ചാനലുകൾ ചർച്ചയ്ക്കായി ക്ഷണിക്കില്ലെന്ന് തീരുമാനിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. പി സി ജോർജ്ജിനെ ചാനൽ ചർച്ചയ്ക്ക് ക്ഷണിച്ചാൽ ആ ചർച്ചയിൽ തങ്ങൾ പങ്കെടുക്കില്ലെന്ന് തീരുമാനിക്കാൻ മറ്റ് ക്ഷണിതാക്കളോടും ഞങ്ങൾ ആവശ്യപ്പെട്ടുന്നു- സാംസ്കാരിക പ്രവര്‍ത്തകര്‍