അഗ്നിപഥ്; എ എ റഹീം എംപിയെ റോഡിലൂടെ വലിച്ചിഴച്ച് ഡല്‍ഹി പൊലീസ്- ഡി വൈ എഫ് ഐ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം
വളരെ ക്രൂരമായി, ജനാധിപത്യ വിരുദ്ധമായാണ് ഡല്‍ഹി പൊലീസ് പെരുമാറിയത്. സമരത്തെ അടിച്ചമര്‍ത്തുകയായിരുന്നു പൊലീസിന്റെ ലക്ഷ്യം. ജനാധിപത്യപരമായി, നിരായുധരായി സമരം ചെയ്ത എസ് എഫ് ഐയുടെയും ഡി വൈ എഫ് ഐയുടേയും പ്രവര്‍ത്തകരെയാണ് പൊലീസ് ആക്രമിച്ചത്.