യുഎസ് അഫ്ഗാനിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 200 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു
കഴിഞ്ഞ ദിവസം നാന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ മതപണ്ഡിതന്മാര്‍ അഫ്ഗാന്‍ നാഷണല്‍ ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഫോഴ്‌സിലെ പരിക്കേറ്റവര്‍ക്കായി രക്ത ദാനം ചെയ്ത് അഫ്ഗാന്‍ സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.