' മുന്‍പരിചയമില്ലാത്ത നിങ്ങളെ മന്ത്രിയാക്കിയത് സോണിയാഗാന്ധിയാണ് '; കബില്‍ സിബലിനെതിരെ അജയ് മാക്കന്‍
'ഭരണതലത്തില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത നിങ്ങളെയൊക്കെ മന്ത്രിയാക്കിയത് സോണിയാഗാന്ധിയാണെന്നത് മറക്കരുത്. നിങ്ങള്‍ക്ക് രാഷ്ട്രീയ സ്വത്വം നല്‍കിയ സംഘടനയെയും അതിന്റെ നേതൃത്വത്തെയും നിന്ദിക്കരുത്