ദരിദ്രരുടെ ക്ഷേമത്തിലൂന്നിയാണ് കഴിഞ്ഞ ആര് വര്‍ഷം ഭരിച്ചത് - അമിത്ഷാ
. ആത്മ വിശ്വാസമുള്ള ഒരിന്ത്യ പടുത്തുയര്‍ത്തുകയായിരുന്നു കഴിഞ്ഞ ആറുവര്‍ഷമായി മോദി സര്‍ക്കാര്‍. ഇതിലൂടെ കോണ്‍ഗ്രസ് ഭരിച്ച കഴിഞ്ഞ 60 വര്‍ഷത്തെ ശൂന്യതയാണ് ഇല്ലാതാക്കാന്‍ കഴിഞ്ഞതെന്നും അമിത്ഷാ