ചൈന തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സ്വന്തം അതിര്‍ത്തിക്കുള്ളില്‍ ഒതുക്കിനിര്ത്തുമെന്ന് പ്രതീക്ഷിക്കുന്നു - ഇന്ത്യ
ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നയതന്ത്ര സൈനികതല ഉദ്യോഗസ്ഥന്മാര്‍ തമ്മില്‍ ആശയ വിനിമയം തുടരുകയാണ്. നിര്‍ദ്ദിഷ്ട ഇന്ത്യ - ചൈന - റഷ്യ ഉച്ചകോടിയും സമയബന്ധിതമായിതന്നെ നടക്കും. ഈ മാസം 23 നാന്‍ ഉച്ഛകൊടി.