നോര്‍ക്ക റൂട്സ് ഓഫീസുകള്‍ ഈ മാസം 26 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും
മേഖലാ ഓഫീസുകളില്‍ (കോഴിക്കോട്, കൊച്ചി) ഈ മാസം 27 മുതല്‍ തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ച്ര്യ്യുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. തലസ്ഥാനത്തെ മേഖലാ ഓഫീസിന്റെ പ്രവര്‍ത്തനം നേരത്തെ തന്നെ ആരംഭിച്ചിരുന്നു