LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നോര്‍ക്ക റൂട്സ് ഓഫീസുകള്‍ ഈ മാസം 26 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

തിരുവനന്തപുരം: ലോക്ക് ഡൌണ്‍ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്തെ  നോര്‍ക്ക റൂട്സ് ഓഫീസുകള്‍ ഈ മാസം 26 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് നോര്‍ക്ക റൂട്സ് സി.ഇ.ഒ അറിയിച്ചു.

മേഖലാ ഓഫീസുകളില്‍ (കോഴിക്കോട്, കൊച്ചി) ഈ മാസം 27 മുതല്‍ തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ച്ര്യ്യുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. തലസ്ഥാനത്തെ മേഖലാ ഓഫീസിന്റെ പ്രവര്‍ത്തനം നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

കൊവിഡ്‌ -19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ ലോക്ക് ഡൌണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഓഫീസുകളുടെ പ്രവര്‍ത്തനം നടക്കുക. സേവനങ്ങള്‍ ലഭിക്ക്ന്നതിനു വേണ്ടി ഓഫീസുകളില്‍ എത്തുന്നവരും കര്‍ശനമായി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More