ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്സ് ഇന്ത്യന്‍ അംബാസിഡറായി എ ആര്‍ റഹ്മാന്‍
ബാഫ്റ്റയുടെ ഇന്ത്യന്‍ അംബാസിഡറായി എ ആര്‍ റഹ്മാന്‍. നെറ്റ്ഫളിക്‌സിന്റെ പിന്തുണയോടെ ഇന്ത്യയിലെ സിനിമ, ടെലിവിഷന്‍, ഗെയിം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രതിഭകളെ തെരഞ്ഞെടുത്ത് അവര്‍ക്ക് വേണ്ട പിന്തുണ നല്‍കുകയാണ് സംഘടനയുടെ ലക്ഷ്യം.