LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

bail petition

Web Desk 4 years ago
Keralam

ദിലീപിന്‍റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

തന്‍റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത എല്ലാ ഗാഡ്ജറ്റുകളും അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യിലാണുള്ളതെന്നും അമ്മയെ ഒഴികെ കുടുംബത്തിലെ എല്ലാവരെയും പ്രതിച്ചേര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചു. കേസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് തുടക്കം മുതല്‍ പറഞ്ഞ ദിലീപ് കേസ് ഒരു കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടു. ദിലീപിന്‍റെ അഭിഭാഷകന്‍ രാമന്‍ പിള്ളയാണ് കോടതിയില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

More
More