LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

bhopal

National Desk 3 years ago
National

മലിനജലം കുടിച്ച് 2 മരണം, 45 പേര്‍ ചികിത്സയില്‍; സംഭവം കേന്ദ്ര ജലശക്തി സഹമന്ത്രിയുടെ മണ്ഡലത്തില്‍

കിണറ്റില്‍ നിന്നും മലിനജലം കുടിച്ചതാണ് ജനങ്ങളുടെ ആരോഗ്യസ്ഥിതി മോശമാകാന്‍ കാരണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. പ്രദേശവാസികളില്‍ നേരിയ നിര്‍ജ്ജലീകരണം ശ്രദ്ധയില്‍പ്പെട്ടത് മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആരോ​ഗ്യവിഭാ​ഗം ​ഗ്രാമത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും രോ​ഗികളെ പരിശോധിച്ച് വരികയാണെന്നും ആശുപത്രിയിലെ സീനിയർ ‍ഡോക്ടർ സച്ചിൻ മലായ്യ പറഞ്ഞു.

More
More
Web Desk 4 years ago
National

ഭോപാലിൽ പെട്രോൾ വില 100 രൂപ കടന്നു

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പെട്രോൾ ഡീസൽ വില അടിക്കടി ഉയരുകയാണ്. മെയ് നാലിന് ശേഷം ഏഴാം തവണയാണ് ഇന്ധനവില വർധിപ്പിച്ചത്.

More
More
National Desk 5 years ago
National

പ്രശസ്ത സംഗീതജ്ഞരായ ഗുണ്ടച്ച സഹോദരന്മാർക്കെതിരെ ലൈംഗിക പീഡനാരോപണം

'ധ്രുപദ് ഫാമിലി യൂറോപ്പ്’ എന്ന സംഘം എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് ആരോപണങ്ങൾ ആദ്യം പുറത്തുവന്നത്. രണ്ട് ഗുരുക്കന്മാരും വർഷങ്ങളായി ഉപദ്രവിച്ചുവെന്ന് ആരോപണം.

More
More
Web Desk 5 years ago
Keralam

കൊറോണ: നിരീക്ഷണത്തിലായിരുന്ന രണ്ടു പേർ ആശുപത്രിയിൽ നിന്ന് മുങ്ങി

ഇവരിൽ ഒരാള്‍ ചൈനയിലെ വുഹാനില്‍നിന്ന് എത്തിയതാണ്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More