60 ലക്ഷം തൊഴിലവസരങ്ങള്‍, ഡിജിറ്റല്‍ കറന്‍സി, 5ജി, കിസാന്‍ ഡ്രോണ്‍; കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങള്‍
അടുത്ത 25 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യംവെച്ചുളള വികസന പദ്ധതികളുടെ ബ്ലൂപ്രിന്റാണ് ഇത്തവണത്തെ ബജറ്റെന്നും രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി പി എം ഗതിശക്തി മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപിക്കുകയാണെന്നും മന്ത്രി പറഞ്ഞു.